Tue. Oct 27th, 2020




ലോക പരിസ്ഥിതി ദിനത്തിൽ… ചൊറുക്കള ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആമുഖ്യത്തിൽ കുറുമാത്തൂർ ഹൈസ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ട് ശാഖയിലെ പരിസ്ഥിതി ദിനാചരണം കുറുമാത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജന.സെക്രട്ടറി അഡ്വ.മുജീബ് റഹ്മാൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ്.പ്രസിഡണ്ട് ടി.കെ. ആരിഫ്, ശാഖ ലീഗ് പ്രസിഡണ്ട് സാമ അബ്ദുള്ള, ജന.സെക്രട്ടറി റിയാസ്, പഞ്ചായത്ത് യൂത്ത്ലീഗ് സെക്രട്ടറി ഷക്കീർ ,യൂത്ത്ലീഗ് ശാഖ പ്രസിഡണ്ട് റിയാസ് പച്ചൂസ്, ലീഗ് ,യൂത്ത് ലീഗ് ചൊറുക്കള ശാഖ ഭാരവാഹികളായ ഉമ്മർ, റസാഖ്, അബ്ബാസ്, ഫവാസ്, അനസ്, തുടങ്ങിയവർ സംബന്ധിച്ചു.




By onemaly