കണ്ണില്ലാത്ത ക്രൂരത നിലക്കുന്നില്ല; കണ്ണൂരില്‍ വയറിന് കുത്തേറ്റ എരുമകള്‍ ചത്തു – Sreekandapuram Online News-
Tue. Sep 22nd, 2020




ഇ​രി​ട്ടി: പാലക്കാട്​ സ്​ഫോടനത്തില്‍ പരിക്കേറ്റ്​ ആന ചെരിഞ്ഞതി​​െന്‍റ വിവാദം കെട്ടടങ്ങും മു​േമ്ബ കണ്ണൂരിലും മിണ്ടാപ്രാണികളോട്​ നടുക്കുന്ന ക്രൂരത. ഉ​ളി​ക്ക​ല്‍ പു​റ​വ​യ​ലി​ല്‍ അജ്​ഞാതന്‍ ര​ണ്ട്​ എ​രു​മ​ക്കു​ട്ടി​ക​ളെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ക്കുകയായിരുന്നു. ചൊവ്വാഴ്​ച രാത്രി കുത്തേറ്റ്,​ രണ്ടുരാവും ഒരുപകലും നീണ്ട വേദന തിന്ന ഈ മിണ്ടാപ്രാണികളുടെ ജീവന്‍ ഇന്ന്​ രാവിലെ നിലച്ചു. പു​റ​വ​യ​ല്‍ പ​ള്ളൂ​ര​ത്തി​ല്‍ ജോ​യി​യു​ടെ വ​ള​ര്‍​ത്ത് മൃ​ഗ​ങ്ങളാണ്​ നിഷ്​ഠൂരമായ ആ​ക്ര​മ​ണ​ത്തിന്​ ഇരയായത്​. പ്രദേശവാസിയായ ആള്‍ മദ്യലഹരിയില്‍ ആക്രമിച്ചതാണെന്ന്​ സൂചനയുണ്ട്​. ഉ​ളി​ക്ക​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം…




By onemaly