സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂർ 2 പേര്‍ക്ക്
*
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. രോഗമുക്തരായി 24 പേര് ആശുപത്രി വിട്ടു. പോസറ്റീവായവരില്‍ 53 പേര് വിദേശത്തുനിന്നുവന്നവരാണ്. 19 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗമുണ്ടായി. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയണ്.
പോസിറ്റീവായവര്‍, ജില്ല തിരിച്ച്
കാസര്‍കോട്- 3
കണ്ണൂര്‍ -2
കോഴിക്കോട് -7
മലപ്പുറം -11
പാലക്കാട് -5
തൃശൂര്‍- 4
എറണാകുളം -5
ഇടുക്കി -9
കോട്ടയം -9
ആലപ്പുഴ -7
പത്തനംതിട്ട -2
കൊല്ലം -5
തിരുവനന്തപുരം -14
ജോയിൻ & ഷെയർ
https://chat.whatsapp.com/GcXEPIVvvbM6kDwkpWsPvJ