ഡി.വൈ.എഫ്‌.ഐയുടെ ടിവി ചാലഞ്ച്; അഞ്ച് ടിവി നല്‍കി മഞ്ജു വാര്യര്‍ – Sreekandapuram Online News-
Thu. Sep 24th, 2020
ഡി.വൈ.എഫ്‌ഐയുടെ ടെലിവിഷന്‍ ചലഞ്ച് ഏറ്റെടുത്ത് നടി മഞ്ജു വാര്യര്‍. അഞ്ചു ടെലിവിഷനുകളാണ് മഞ്ജു വാര്യര്‍ നല്‍കാനൊരുങ്ങുന്നത്. കോവിഡ് കാലത്ത് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളായതിനാല്‍ ടിവി ഇല്ലാത്തവരിലേക്ക് എത്തിക്കാനാണ് ഡി.വൈ.എഫ്.ഐ ടിവി ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്. ടിവി ചലഞ്ച് ആരംഭിച്ചതിന് പിന്നാലെ ആദ്യ മണിക്കൂറുകളില്‍ നിരവധി ഫോണ്‍ കോളുകള്‍ എത്തിയതായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എ റഹീം പറയുന്നു. റഹീം തന്നെയാണ് മഞ്ജു വാര്യര്‍ ചലഞ്ചിന്റെ ഭാഗമായി അഞ്ച് ടിവി നല്‍കുന്ന കാര്യവും…
By onemaly