ശ്രീകണ്ഠപുരം എസ് എസ് കോളേജിൽ ഓൺലൈൻ ക്ലാസുകൾ ഉദ്ഘാടനംചെയ്തു – Sreekandapuram Online News-
Sat. Sep 26th, 2020
ശ്രീകണ്ടാപുരം; ശ്രീകണ്ഠപുരം എസ് എസ് കോളേജ്  സെക്ഷൻ ഡിഗ്രി പിജി ഓൺലൈൻ ക്ലാസുകൾ ജൂൺ 1 ന് കോളേജ്  ശ്രീ മാനേജർ വിനിൽ വർഗീസ് കോളേജിൽ നടത്തിയ അധ്യാപകരുടെ മീറ്റിങ്ങിൽ വച്ച് ഉദ്ഘാടനംചെയ്തു. പ്ലാറ്റ്ഫോമിൽ നടത്തുന്ന ഓൺലൈൻ ക്ലാസുകൾ ഇവിടെ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടു0

കോളേജിൽ കുട്ടികൾക്ക് വരാൻ സാധിക്കുന്നതു വരെ ഓൺലൈൻ ക്ലാസുകൾ തുടരുന്നതാണ് നെറ്റ് കണക്ടിവിറ്റി പ്രശ്നങ്ങൾ ഉള്ള കുട്ടികൾക്ക് പഠന ഭാഗങ്ങളിൽ നോട്ടുകൾ നേരിട്ട് വീട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കുന്നതാണ്. എന്ന് പ്രിൻസിപ്പൽ ഡോ. ഡോമനിക്ക് തോമസ് അറിയിച്ചിട്ടുണ്ട്
By onemaly