Tue. Sep 29th, 2020




കണ്ണൂര്‍,   കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരികരിച്ചത് 7 പേർ കോട്ടയം മലബാർ -2 മുഴപ്പിലങ്ങാട് – 1 ഇരിട്ടി – 1 തലശ്ശേരി – 1 കടമ്പൂർ- 1 ആലക്കോട് 1 .  ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും , 4 പേർ വിദേശത്ത് നിന്നും വന്നവർ.
തലശ്ശേരി നഗരസഭ കൂടി ഹോട്ട് സ്പോട്ടാക്കി. ജില്ലയിൽ ആകെ ഉള്ളത് 26 ഹോട്ട് സ്പോട്ടുകൾ .




By onemaly