Tue. Oct 27th, 2020




എന്റെ പേര് പ്രജീഷ്, 36 വയസ്സ്. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് മലപ്പട്ടം സ്വദേശി.
ജന്മനാ മസ്കുലാർ ഡിസ്ട്രോഫി എന്ന് പറയുന്ന പേശികളെ ക്ഷയിപ്പിക്കുന്ന അസുഖ ബാധിതനാണ് ഞാനും എന്റെ രണ്ടു സഹോദരിമാരും.
ഞങ്ങൾ മൂന്ന് പേരും ഉപജീവനമാർഗ്ഗമായി കുടകൾ ഉണ്ടാക്കുന്നുണ്ട്. പക്ഷെ 3 ഫോൾഡ് കുടകൾ മാത്രമാണ് ഞങ്ങൾ ഉണ്ടാക്കുന്നത് . 
( മറ്റു കുടകൾ ഒന്നും ഉണ്ടാക്കുന്നില്ല )

ഈ മഴക്കാലത്തു 3 ഫോൾഡ് കളർ & ബ്ലാക്ക് കുടകൾ വേണ്ടവർക്ക് എന്നെ വിളിക്കാം. ആ കുടകൾ വാങ്ങി മസ്കുലാർ ഡിസ്ട്രോഫി ബാധിതരായ എനിക്കും സഹോദരിമാർക്കും ഒരു കൈത്താങ്ങ് നൽകാം
എന്റെ മൊബൈൽ നമ്പറും വാട്സ് ആപ്പ് നമ്പറും താഴെ കൊടുക്കുന്നു . സഹായിക്കുമല്ലോ

മൊബൈൽ : 9744498130

https://wa.me/919744498130

#അതിജീവനം
#കുടകൾ
#kudakal




By onemaly