June 29, 2022



മാർച്ച് 8 വനിതാദിനത്തിൽ പുതിയൊരു സമര രൂപം ആരംഭിക്കുന്നു.രാഷ്ട്രീയ നേതൃത്വങ്ങളും നിയമപാലകരുമെല്ലാം മറ്റുള്ളവർക്കില്ലാത്ത അധിക പ്രിവിലേജുകൾ കത്തോലിക്കാ പുരോഹിതന്മാർക്ക് നൽകുന്ന സമീപനത്തിനെതിരേയാണ് ‘വെള്ള നൈറ്റി സമരം’. ക്രിമിനലുകളായ കത്തോലിക്കാ പുരോഹിതന്മാർക്ക് പോലും ഒരു എംഎൽഎയ്ക്ക് ലഭിക്കാതിരുന്ന പരിഗണനകളാണ് കേരളത്തിൽ ലൈംഗീക പീഡന കേസുകളിൽ പോലും ലഭിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ‘വെള്ള നൈറ്റി സമരം’.നമുക്കില്ലാത്ത ഒരവകാശവും വെള്ളനൈറ്റി ഇട്ടതിന്റെപേരിൽ കത്തോലിക്കപുരോഹിതർക്കില്ല, നമുക്കും വെള്ളനൈറ്റി ധരിക്കാനും അവകാശമുണ്ടെന്നും വെള്ളനൈറ്റിയുടെ പ്രിവിലേജ് അവസാനിപ്പിക്കാനും മതപ്രീണന നയങ്ങൾ അവസാനിപ്പിക്കാനും…