Mon. Sep 28th, 2020




മുസ്ലിംയൂത്ത് ലീഗ്  സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ത്രീ ഡേ മിഷന്റെ ഭാഗമായി ചെങ്ങളായി ശാഖ യൂത്ത് ലീഗ് പ്രവർത്തകർ ചെങ്ങളായി ടൗൺ ശുചീകരണം നടത്തി. ആഷിഖ് ചെങ്ങളായി, ഖാദർ കൗപ്രം,റംഷാദ് തേർളായി, ഫൈസൽ ചെങ്ങളായി, താജുദ്ധീൻ. ഇ, റഫീഖ് കൗപ്രം, മുബഷിർ മുക്കാടം, ശിഹാബ് കോട്ടപ്പറമ്പ്, ഉവൈസ്.പി, ഉനൈസ് കണ്ടേൻ, മുഫാസ് o.v, ഇർഷാദ് m.p, അജ്മൽ ചേര ൻമൂല, ജംഷീർ കരിക്കൻ, നിസാം അരിമ്പ്ര, അഫ്സീർ, ഫസീഹ് നേതൃത്വം നൽകി.




By onemaly