കോഴിക്കോട് : രാജ്യസഭ അംഗവും മുൻ കേന്ദ്രമന്ത്രിയും മാതൃഭൂമി ദിനപത്രത്തിന്റെ എംഡിയുമായ എം പി വീരേന്ദ്രകുമാർ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 83 വയസായിരുന്നു.
On The Fingertips = വിരൽതുമ്പിൽ www.onemalayalam.com