കാത്തിരിപ്പിന് വിരാമം ബെവ്ക്യൂ ആപ്പ് ലൈവായി : പ്ലേസ്റ്റേറില്‍ നിന്ന് ഇനി ഡൗണ്‍ലോഡ് ചെയ്യാം – Sreekandapuram Online News-
Thu. Sep 24th, 2020
കൊച്ചി : കാത്തിരിപ്പിന് വിരാമം. സംസ്ഥാനത്ത് ബീവറേജ് കോര്‍പ്പറേഷന്‍ പുറത്തിറക്കിയ ബെവ്ക്യൂ ആപ്പ് ലൈവായി. മദ്യഉപഭോക്താക്കള്‍ക്ക് ഇനി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് സൗദന്യമായി ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. അവസാനവട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് പ്ലേസ്റ്റോറില്‍ പബ്ലിഷ് ചെയ്യുന്നതിന് നല്‍കിയതെന്ന് ഫയര്‍കോഡ് ടെക്നോളജീസ് ചീഫ് ടെക്നിക്കല്‍ ഓഫിസര്‍ രജിത് രാമചന്ദ്രന്‍ പറഞ്ഞു.

link:https://play.google.com/store/apps/details?id=com.ksbcvirtualq

പ്ലേസ്റ്റോറില്‍ ലൈവായിക്കഴിഞ്ഞാല്‍ ആളുകള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.  ആയി ജനങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കു0.
By onemaly