കോവിഡ്- 19 പ്രതിരോധ ജാഗ്രത: കണ്ണൂർ ജില്ലയിൽ മാർച്ച് 23, 24 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർചൻറ്സ് അസോസിയേഷനിലെ അംഗങ്ങളുടെ ജ്വല്ലറികൾക്ക് അവധി – Sreekandapuram Online News-
Tue. Sep 22nd, 2020
ലോകത്തെ ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസ് വ്യാപനം ഇന്ത്യയിലും ഭീതിതമാം വിധം വർദ്ധിക്കുമ്പോൾ , ഇതിൽ നിന്നും സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാകർഫ്യു രാജ്യം ഏറ്റെടുത്തു കഴിഞ്ഞു.
പൊതു ജനങ്ങളോടും നമ്മുടെ സ്ഥാപനങ്ങളിലെ ജീവനക്കാരോടും കുടുംബാംഗളോടുമുളള പ്രതിബദ്ധത കണക്കിലെടുത്ത് തുടർദിവസങ്ങളായ മാർച്ച് 23,24 തിങ്കളാഴ് ചൗവാഴ്ച്ച ദിവസങ്ങളിൽ ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർചൻറ്സ് അസോസിയേഷനിലെ അംഗങ്ങളുടെ കടകൾക്ക് അവധി ആയിരിക്കുമെന്ന് നേതാക്കളായ
സ്കറിയാച്ചൻ കെ.എം
(പ്രസിഡന്റ്),

കൃഷ്ണദാസ് സി.വി
(ജനറൽ സെക്രട്ടറി)

അബ്ദുൽ അസീസ്.എം.വി
(ട്രെഷറർ ) എന്നിവർ അറിയിച്ചു.

.
തുടർദിവസങ്ങൾ സാഹചര്യം കണക്കിലെടുത്ത് കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും നേതാക്കൾ അറിയിച്ചു..
By onemaly