Thu. Oct 1st, 2020




തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്രി​ത​മാ​യ തോ​തി​ല്‍ വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും റെ​ഡി​മെ​യ്​​ഡ്​ വ​സ്​​ത്ര​ങ്ങ​ള്‍ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ര്‍ ട്ര​യ​ല്‍ ന​ട​ത്ത​രു​െ​ത​ന്ന്​ മു​ഖ്യ​മ​ന്ത്രി. ഒ​രാ​ള്‍ ധ​രി​ച്ച വ​സ്​​ത്രം മ​റ്റൊ​രാ​ള്‍ ധ​രി​ക്കു​ന്ന​ത്​ വൈ​റ​സ്​ പ​ട​രാ​ന്‍ ഇ​ട​യാ​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ ക​ട​യു​ട​മ​ക​ളും ശ്ര​ദ്ധി​ക്ക​ണം. ആ​ള്‍​ക്കൂ​ട്ട​വും ഉ​ണ്ടാ​കാ​തെ നോ​ക്ക​ണം. വ്യാ​ഴാ​ഴ്​​ച​മു​ത​ല്‍ സ​ന്ന​ദ്ധ​​പ്ര​വ​ര്‍​ത്ത​ക​രെ പൊ​ലീ​സ്​ വ​ള​ണ്ടി​യ​ര്‍​മാ​രാ​യി ചു​മ​ത​ല​പ്പെ​ടു​ന്ന സം​വി​ധാ​നം നി​ല​വി​ല്‍​വ​രും. ക്വാ​റ​ന്‍​റീ​ന്‍ ലം​ഘ​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​ള്ള മോ​േ​ട്ടാ​ര്‍ സൈ​ക്കി​ള്‍ ബ്രി​ഗേ​ഡി​നെ സ​ഹാ​യി​ക്ക​ല്‍, ക​ണ്ടെ​യി​ന്‍​മ​െന്‍റ്​ സോ​ണു​ക​ളി​ലെ ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​ക്കാ​ണ്​ ഇ​വ​രെ വി​ന്യ​സി​ക്കു​ക.




By onemaly