കശുമാവ് പുതുകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. – Sreekandapuram Online News-
Sun. Sep 27th, 2020




കശുമാവ് പുതുകൃഷിക്ക്
അപേക്ഷ ക്ഷണിച്ചു.
🌱🌱🌱🌱🌱🌱🌱🌱
കശുമാവ് വികസന ഏജൻസിയുടെ പദ്ധതി പ്രകാരം കശുമാവ് തെകൾ ലഭിക്കുന്നതിന് സ്വന്തം പേരിൽ 25 സെന്റെങ്കിലും കൃഷ ഭൂമിയുള്ള കർഷകർക്ക് അപേക്ഷിക്കാം.
ഓൺ ലൈനിലാണ്
അപേക്ഷ സമർപ്പിക്കേണ്ടത്.
അക്ഷയ കേന്ദ്രങ്ങളിൽ നിന്നൊ, കമ്പ്യൂട്ടർ സെന്ററുകളിൽ നിന്നോ, ചെയ്യാവുന്നതാണ്.
1) നികുതി രസീത്
2 ) ആധാർ കാർഡ്/ ഇലക്ഷൻ ഐഡി
3) പാസ്പോർട്ട് സൈസ്
ഫോട്ടോ
4 ) Sc/st / OBC സർട്ടിഫി
ഫിക്കറ്റ് ഉണ്ടെങ്കിൽ
അതിന്റെ കോപ്പി
എന്നിവയാണ് ആവശ്യ
മായ രേഖകൾ .
🌱🌱🌱🌱🌱🌱🌱🌱

www.kasumavukrishi@ org. എന്ന വിലാസത്തിൽ അയക്കാം.




By onemaly