ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു – Sreekandapuram Online News-
Thu. Sep 24th, 2020




പാനൂർ :  ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. പാനൂരിനടുത്ത വടക്കേ പൊയിലൂർ മുത്തപ്പൻ മഠപ്പുരക്ക് സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു . കല്ലിക്കണ്ടി സ്വദേശി രമേശനാണ് (42) മരിച്ചത് രാവിലെയായിരുന്നു അപകടം മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക്




By onemaly