Wed. Sep 30th, 2020




കണ്ണൂര്‍: കണ്ണൂർ – 1 , ചൊവ്വ- 1 , മട്ടന്നൂർ – 2 മുഴപ്പിലങ്ങാട് – 1 , കുന്നോത്ത്പറമ്പ്- 1 മേക്കുന്ന് – 3. ചെമ്പിലോട് – 1 ചെറുവാഞ്ചേരി -1 , അയ്യൻകുന്ന് – 1. 6 പേർ വിദേശത്തു നിന്ന് വന്നവർ 5 പേർ മുംബൈയിൽ നിന്നും എത്തിയവർ. മട്ടന്നൂർ , കണ്ണൂർ കോർപ്പറേഷൻ , മുഴപ്പിലങ്ങാട് , കുന്നോത്ത്പറമ്പ് , ചൊവ്വ സ്വദേശികൾ വിദേശത്തു നിന്നും എത്തിയത് . സാനം മേക്കുന്ന് , ചെമ്പിലോട് , ചെറുവാഞ്ചേരി സ്വദേശികൾ ഇതര സംസ്ഥാനത്തുനിന്നും എത്തിയവർ. അയ്യങ്കുന്ന് സ്വദേശിക്ക് സമ്പർക്കത്തിലൂടെ
കണ്ണൂരിൽ ആരോഗ്യ പ്രവർത്തകനും കോവിഡ് ജില്ലാ ആശുപത്രിയിലെ ജെഎച്ച് ഐ യായ വടകര സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
കണ്ണൂർ ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പതിനായിരത്തിലേക്ക് എണ്ണം പെരുകിയത് ഒരാഴ്ചയ്ക്കിടെ മൂന്നു രോഗികളും 300 നിരീക്ഷണത്തിലുള്ളവരും ഉണ്ടായിരുന്ന സ്ഥാനത്ത് 21 രോഗികളും 9897 നിരീക്ഷണത്തിലുള്ളവരുമായി നിയന്ത്രണമില്ലെങ്കിൽ സമൂഹ വ്യാപനത്തിന് സാധ്യതയെന്ന് ഡിഎംഒ




By onemaly