ഇലക്ട്രീഷ്യൻ ജോലിക്കിടെ ഷോക്കേറ്റ്‌ മരിച്ചു – Sreekandapuram Online News-
Fri. Sep 25th, 2020




കണ്ണൂർ :കണ്ണൂർ മുണ്ടയാട് ജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്‌ മരിച്ചു. കോർപറേഷൻ എളയാവൂർ സോണൽ ഓഫീസിന് സമീപം കിശൻ അസോസിയേറ്റ്‌സ് ഉടമ പോത്തോടി രാഗേഷ് (48 ) ആണ് മരിച്ചത്. മുണ്ടയാട് അതിരകത്തെ ഒരു വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റാണ് അപകടം. ഉടനെ കണ്ണൂർ താണയിലെ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.




By onemaly