കണ്ണൂരിൽ 4 പേര്‍ക്ക് കൊവിഡ്. – Sreekandapuram Online News-
Sat. Sep 26th, 2020




കണ്ണൂര്‍: കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4 പേർ. പയ്യന്നൂർ സ്വദേശിനി 45 – കാരി, കോട്ടയം മലബാർ സ്വദേശി 70 – കാരൻ, പെരിങ്ങത്തൂർ സ്വദേശി 67 – കാരൻ, മൊകേരി സ്വദേശി 59 – കാരൻ ( നിലവിൽ ചൊക്ലി പഞ്ചായത്ത് പരിധിയിൽ താമസം )
കണ്ണൂരിൽ പുതിയ ഹോട്ട് സ്പോട്ട്. ധർമ്മടം പഞ്ചായത്താണ് പുതിയ ഹോട്ട് സ്പോട്ട്. ജില്ലയിൽ ആകെ ഉള്ളത് 8 ഹോട്ട് സ്പോട്ട്




By onemaly