പച്ചക്കറി കിറ്റി ചോയിച്ചിയമ്മക്ക് നൽകി കൊണ്ട് ഉത്ഘാടനം ചെയ്യുന്നു – Sreekandapuram Online News-
Thu. Sep 24th, 2020
സി.പി.ഐ എം പാണലാട് പാണലാട് സെന്റർ ബ്രാഞ്ചുകളുടെയും പെതു ജന വായനശാല പാണലാടിന്റെയും സംയുക്തആഭി മുഖ്യത്തിൽ നടന്ന പച്ചക്കറി കിറ്റിന്റെ ഉത്ഘാടനം CITU മട്ടന്നൂർ എറിയാ സെക്രട്ടിയും പട്ടാന്നൂർ സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടുമായ സഖാവ് കെ.കെ.കുഞ്ഞിക്കണ്ണൻ പാണലാട്ടെ മുതിർന്ന അംഗം ചോയിച്ചിയമ്മക്ക് നൽകി കൊണ്ട് ഉത്ഘാടനം ചെയ്യുന്നു.
By onemaly