Tue. Sep 29th, 2020




കണ്ണൂർ :കണ്ണൂരില്‍ ഇന്ന് 5 പോസിറ്റീവ്
ദുബായിൽ നിന്നും 12.05.2020 നു ദുബായി -കണ്ണൂര്‍ AI 814 flight നു  കണ്ണൂരില്‍ എത്തിയ ചമ്പാട് സ്വദേശി. 23 വയസ്സ്.
അഹമ്മദാബാദിൽ  നിന്നും ബസ് മാര്‍ഗം 13.05.2020 നു കണ്ണൂരില്‍ എത്തിയ മയ്യില്‍ സ്വദേശി. 45 വയസ്സ്. ബാക്കിയുള്ളവര്‍ കോഴിക്കോട് യാത്രികര്‍ ആയിരുന്നു.
09.05.2020 നു ദുബായിൽ നിന്നും എത്തിയ ചൊക്ലി സ്വദേശി 48വയസ്സ്, ഇദ്ദേഹത്തിന്റെ ഭാര്യ 40 വയസ്സ്, ഇവരുടെ ബന്ധു മേക്കുന്ന് സ്വദേശി 24 വയസ്സ്. (ഇവര്‍ ഇന്നലെ പോസിറ്റീവ് ആയ ചൊക്ലി സ്വദേശി യുടെ ബന്ധുക്കള്‍ ആണ്. ഇവരോരുമിച്ചു 2 വാഹനങ്ങളില്‍ ആയാണ് ദുബായിൽ നിന്നും എത്തിയത്)
ജില്ലയിൽ മൂന്ന് ഹോട്ട്സ്പോട്ടുകൾ കൂടി പാനൂർ മുൻസിപ്പാലിറ്റി , മയ്യിൽ , ചൊക്ലി പഞ്ചായത്തുകളാണ് ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയത് ജില്ലയിൽ ആകെ ഉള്ളത് 7 ഹോട്ട്സ്പോട്ടുകൾ സംസ്ഥാനത്ത് ആകെ 33 ഹോട്ട്സ്പോട്ടുകൾ




By onemaly