Mon. Sep 28th, 2020




ദേഹമാകെ പൊള്ളലേറ്റ രണ്ട് വയസ്സ്കാരൻ സഹായം തേടുന്നു.
പയ്യാവൂർ : ദേഹമാകെ പൊള്ളലേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ അതീവഗുരുതരമായ നിലയിൽ ചികിൽസയിലുള്ള രണ്ട് വയസുകാരൻ ഡിബിൻ ഡൈബി ഉദാരമതികളുടെ സഹായം തേടുന്നു.
ചന്ദനക്കാംപാറയിലെ കൂലി പണിക്കാരായ മാതാപിതാക്കൾക്ക് ചികിത്സാ ചെലവ് താങ്ങാനാവാത്തതിനാൽ പയ്യാവുർ പഞ്ചായത്ത് അംഗങ്ങളായ പി കെബാലകൃഷ്ണൻ , സജൻ വെട്ടുകാട്ടിൽ എന്നിവർ കൺവീനർമാരായും, ജെറി ജോസഫ് ചെയർമാനായും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. ഈ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ ഏവരുടെയും സഹായം ആവശ്യമാണ്. സിൻഡിക്കേറ്റ് ബാങ്ക് ചന്ദനക്കാംപാറ ശാഖ അക്കൗണ്ട് നമ്പർ 42522200057716,ഐഎഫ്എസ് സി SYNB0004252.

post date17/05/2020
share maximum




By onemaly