നിർധനരായ പാവപ്പെട്ട 50 കുട്ടികൾക്ക് പഠനകിറ്റ് നൽകുന്നു.ശ്രീകണ്ഠപുരം. – Sreekandapuram Online News-
Thu. Sep 24th, 2020




നമസ്കാരം ,
അടുത്ത മാസം സ്കൂൾ തുറക്കുകയാണ് . വിദ്യാസമ്പന്നരായ തലമുറയാണ് നാടിന്റെ നന്മ . വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുസ്തകവും ബാഗും മറ്റു പഠന സാമഗ്രികളും വാങ്ങാൻ കഴിവില്ലാത്ത 50 കുട്ടികളെ തിരഞ്ഞെടുത്തു അവർക്ക് അവശ്യമായ പഠന കിറ്റ് *HYTEC PAINTS & HYTEC BUILDERS* [Sreekandapuram]നൽകാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു .

 

*അപേക്ഷിക്കേണ്ട വിധം*
വിദ്യാർത്ഥിയുടെ പേര് :
സ്കൂളിന്റെ പേര് :
രക്ഷിതാവിന്റെ പേര് :
വാർഡ് :
മുനിസിപ്പാലിറ്റി / പഞ്ചായത്ത് :
ഫോൺ നമ്പർ :

മുകളിൽ കൊടുത്ത പ്രകാരമുളള വിവരങ്ങൾ താഴെകൊടുത്ത നമ്പർ ഇൽ അയക്കുക അല്ലെങ്കിൽ മെയിൽ അയക്കുക .

Contact no:
9633777102, 8606377102
Email: 7799@usa.com

നിബദ്ധനകൾ:
1)ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി , ചെങ്ങളായി പഞ്ചായത്ത് , നടുവിൽ പഞ്ചായത്ത് , മലപ്പട്ടം പഞ്ചായത്ത്‌, പയ്യാവൂർ പഞ്ചായത്ത് പരിധിയിൽ ഉള്ളവർക്ക് അപേക്ഷിക്കാം .

2) വിവരങ്ങൾ അയക്കേണ്ടത് : 25/May/2020 നു മുന്നേ .

3) അർഹർ ആയവരെ കണ്ടാൽ നിങ്ങൾക്കും recommend ചെയ്യാം .

_”Purpose of education is to replace an empty mind with an open one”._

Hytec Paints ,
Sreekandapuram, Kannur.
Mob:8606377102, 9633777102
Email: 7799@usa.com




By onemaly