Tue. Sep 29th, 2020




അടുവാപ്പുറം കരിബീൽ പ്രദേശത്ത് അര ഏക്കർ സ്ഥലത്ത് കരനെൽക്കൃഷി ഉൽഘാടനം മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബഹു: പി.പുഷ്പജൻ നിർവ്വഹിച്ചു.ചടങ്ങിൽ വികസന സ്റ്റാറ്റി ഗ് കമ്മിറ്റി ചെയർമാൻ ഇ.ജനാർദ്ദനൻമാസ്റ്റർ, വാർഡ് മെമ്പർ പി.ബാലകൃഷ്ണൻ, സീനിയർ കൃഷി അസിസ്റ്റൻറ് ടി. രഘുവരൻ, സജിത്ത്, എടപ്പനാ രായണൻ, കൃഷ്ണൻ, കർഷകരും പങ്കെടുത്തു





By onemaly