സുഭിക്ഷ കേരളം- മലപ്പട്ടം ഗ്രാമ പഞ്ചായത്ത് കരനെൽ കൃഷി – നവര നെൽകൃഷിയുടെ ഉൽഘാടനം – Sreekandapuram Online News-
Sat. Sep 19th, 2020




സുഭിക്ഷ കേരളം – പദ്ധതിയുടെ ഭാഗമായി മലപ്പട്ടം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ഒരു എക്കൽ സ്ഥലത്തോളം കരനെൽ കൃഷി – നവര നെൽകൃഷിയുടെ ഉൽഘാടനം ബഹു: ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.പുഷ്പജൻ നിർവ്വഹിച്ചു. പരിപാടിയിൽ സിനിയർ കൃഷി അസിസ്റ്റന്റ ശ്രീ.. ടി. രഘുവരൻ, കർഷകനായ പി.ബാലൻ, മറ്റു കർഷകർ എന്നിവർ പങ്കെടുത്തു.

 




By onemaly