
കോറോണക്കെതിരെ പട പൊരുതാൻ കരുതലോടെ കമാലിയ്യയും
😷😷😷😷😷😷😷😷😷😷😷😷
കോറോണ വൈറസ് വ്യാപനം തടയുന്നതിന് കേരള സർക്കാറും ,ആരോഗ്യ വകുപ്പ് ചേർന്ന് നടത്തുന്ന Break the Chain പരിപാടിയുടെ ഭാഗമായി ഇരിക്കൂറിലെ വിവിധ ബസ് സ്റ്റോപ്പുകളിൽ (ആശുപത്രി, പാലം സൈറ്റ് ) കമാലിയ്യ സ്കൂൾ അധ്യാപകർ ചേർന്ന് കൈ കഴുകുന്നതിനുള്ള വെള്ളവും സാമഗ്രഗികളും സ്ഥാപിച്ചു.
പദ്ധതിയുടെ ഭാഗമായി പോസ്റ്റർ പ്രചരണവും നടത്തി.
പൊതുജന സമ്പർക്കങ്ങൾ നടക്കുമ്പോൾ വൈറസ് പടരുന്നത് തടയാൻ സ്വയം കൈ കഴുകി വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് Break the chain പരിപാടിയുടെ ലക്ഷ്യം.
വരു നാളുകളിൽ കോറോണ വ്യാപനം തടയാൻ നമുക്ക്
കൈവിടാതിരിക്കാം… കൈ കഴുകൂ…
സ്റ്റാഫ് സെക്രട്ടറി CA മുസ്തഫ മാസ്റ്റർ, രാഘവൻ മാസ്റ്റർ, അയ്യൂബ് മാസ്റ്റർ, ഹനീഫ മാസ്റ്റർ, നവാസ് മാസ്റ്റർ നേതൃത്വം നൽകി.
Fight Against Corona🎯🤺
with
Kamaliya Madrassa AUP School ,lrilkkur
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑