Wed. Sep 30th, 2020




ക​ണ്ണൂ​ര്‍: ലോ​ക ന​ഴ്‌​സ​സ് ദി​ന​ത്തി​ല്‍ ക​ണ്ണൂ​രി​ല്‍ ന​ഴ്‌​സു​മാ​ര്‍ ന​ട​ത്തി​യ സ​മ​രം ഫ​ലം ക​ണ്ടു. ക​ണ്ണൂ​ര്‍ കൊ​യി​ലി ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​രാ​ണ് ഇ​ന്നു രാ​വി​ലെ മു​ത​ല്‍ സ​മ​രം ആ​രം​ഭി​ച്ച​ത്. ആ​റ് ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ന​ഴ്‌​സു​മാ​ര്‍ സ​മ​രം ആ​രം​ഭി​ച്ച​ത്.

ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​ര്‍​ക്ക് മാ​സ്‌​ക്, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ര്‍ തു​ട​ങ്ങി​യ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ക, നി​ര്‍​ബ​ന്ധ​മാ​യി ലീ​വ് അ​നു​വ​ദി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, ശ​ന്പ​ളം വെ​ട്ടി​കു​റ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, ന​ഴ്‌​സു​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ആ​ശു​പ​ത്രി​യി​ല്‍ എ​ത്താ​ന്‍ വാ​ഹ​ന സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ക, എ​ല്ലാ ജീ​വ​ന​ക്കാ​ര്‍​ക്കും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ന​ല്‍​കു​ക, സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് വ​രു​ന്ന​തു​വ​രെ പ​ഞ്ചിം​ഗ് സ​ന്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കു​ക, താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​തി​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ന​ഴ്‌​സു​മാ​ര്‍ സ​മ​രം ആ​രം​ഭി​ച്ച​ത്. പ​ക​ല്‍ ഡ്യൂ​ട്ടി​യി​ലു​ള്ള ന​ഴ്‌​സു​മാ​ര്‍ ഡ്യൂ​ട്ടി ബ​ഹി​ഷ്‌​ക​രി​ച്ചാ​ണ് സ​മ​രം. എ​ന്നാ​ല്‍ രോ​ഗി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് ഇ​ല്ലാ​തി​രി​ക്കാ​ന്‍ രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ള്ള ന​ഴ്‌​സു​മാ​ര്‍ ജോ​ലി സ​മ​യം അ​വ​സാ​നി​പ്പി​ക്കാ​തെ രോ​ഗി​ക​ളെ പ​രി​ച​രി​ച്ചു.

രാ​വി​ലെ എ​ട്ടോ​ടെ ആ​രം​ഭി​ച്ച ന​ഴ്‌​സു​മാ​രു​ടെ സ​മ​ര​ത്തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ഫ​ലം ക​ണ്ടു. സ​മ​രം ന​ട​ത്തു​ന്ന ന​ഴ്‌​സു​മാ​രു​മാ​യി ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് ച​ര്‍​ച്ച ന​ട​ത്താ​ന്‍ ത​യാ​റാ​യി. ന​ഴ്‌​സു​മാ​ര്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ച​താ​യി രേ​ഖാ​മൂ​ലം മാ​നേ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു.

അ​ടു​ത്ത ദി​വ​സം ത​ന്നെ ന​ഴ്‌​സു​മാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​കും. എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ച ക​രാ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ഒ​പ്പി​ട്ട​തോ​ടെ ന​ഴ്‌​സു​മാ​ര്‍ ന​ട​ത്തി​യ സ​മ​രം പി​ന്‍​വ​ലി​ച്ച​താ​യി ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ധ​ന്യ  പ​റ​ഞ്ഞു.




By onemaly