Thu. Oct 1st, 2020




ചെന്നൈ: മലയാളികള്‍ സഞ്ചരിച്ച ബസ് തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ടു. കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ബംഗളൂരുവില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി കേരളത്തിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.




By onemaly