സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് രോഗം, സ്ഥിരീകരിച്ചത് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് – Sreekandapuram Online News-
Thu. Sep 24th, 2020




സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് രോഗം, സ്ഥിരീകരിച്ചത് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക്

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ‌് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചത് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക്. ഇതുവരെ 505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.




By onemaly