Thu. Nov 26th, 2020




തി​രു​വ​ന​ന്ത​പു​രം: പ​ക്ഷി​പ്പ​നി ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും ആ​ശ​ങ്ക വേ​െ​ണ്ട​ന്ന്​ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. വൈ​റ​സ്, 60 ഡി​ഗ്രി ചൂ​ടി​ല്‍ അ​ര മ​ണി​ക്കൂ​റി​ല്‍ ന​ശി​ച്ചു ​പോ​കും. അ​തി​നാ​ല്‍ ന​ന്നാ​യി പാ​കം ​ചെ​യ്ത മു​ട്ട, കോ​ഴി​യി​റ​ച്ചി എ​ന്നി​വ ഭ​ക്ഷ്യ​യോ​ഗ്യ​വും സു​ര​ക്ഷി​ത​വു​മാ​ണെ​ന്ന്​ വ​കു​പ്പ്​ അ​റി​യി​ച്ചു.

എ​ന്നാ​ല്‍ ബു​ള്‍​സ്​​ഐ പോ​ലു​ള്ള പ​കു​തി വേ​വി​ച്ച മു​ട്ട​ക​ള്‍ ക​ഴി​ക്ക​രു​ത്. പ​കു​തി​വേ​വി​ച്ച മാം​സ​വും ഒ​ഴി​വാ​ക്ക​ണം. ച​ത്ത​തോ, രോ​ഗം ബാ​ധി​ച്ച​തോ ആ​യ പ​ക്ഷി​ക​ളെ കൈ​യു​റ​യും മാ​സ്​​കും ഉ​പ​യോ​ഗി​ച്ച്‌ കൈ​കാ​ര്യം ചെ​യ്ത​ ശേ​ഷം ചൂ​ടു​വെ​ള്ള​വും സോ​പ്പും ഉ​പ​യോ​ഗി​ച്ച്‌ കൈ​ ക​ഴു​കണം.



By onemaly