
തിരുവനന്തപുരം: കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്ത കെട്ടിടങ്ങള്‍ക്ക് വാടക നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ആളുകളെ കോവിഡ് ക്വാറന്റൈന് ചെയ്യുവാനായി ഏറ്റെടുത്ത കെട്ടിടങ്ങളുടെയും ഡോക്ടര്‍മാര്‍ താമസിക്കുന്ന ഹോട്ടലുകളുടെയും വാടക നല്‍കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരം കെട്ടിടങ്ങള്‍ ഏറ്റെടുത്തതെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം.