Thu. Oct 28th, 2021




മൂ​ക്കു​ക​യ​ര്‍ വ​രു​ന്നു! സം​സ്ഥാ​ന​ത്ത് ലോ​ഡ്ജു​ക​ളി​ല്‍ അ​നാ​ശാ​സ്യ‌​വും മ​യ​ക്കു​മ​രു​ന്നും പെ​രു​കി; ലോ​ഡ്ജു​ക​ള്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ല്‍; പോ​ലീ​സ് റെ​യ്ഡ് തു​ട​ങ്ങി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​സം​സ്ഥാ​ന​ത്തു മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന​യും പീ​ഡ​ന പ​ര​മ്ബ​ര​ക​ളും അ​ര​ങ്ങു​ത​ക​ര്‍​ക്കു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ ന​ട​പ​ടി​ക്കു പോ​ലീ​സ്. അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന ലോ​ഡ്ജു​ക​ളും ആ​ളൊ​ഴി​ഞ്ഞ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളും നി​രീ​ക്ഷി​ക്കാ​ന്‍ പോ​ലീ​സി​നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ര്‍​ദേ​ശം ന​ല്‍​കി. മ​യ​ക്കു​മ​രു​ന്നി​ല്‍ തു​ട​ങ്ങി മ​റ്റ് അ​നാ​ശാ​സ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന പ്ര​വ​ണ​ത സ​മീ​പ​കാ​ല​ത്താ​യി വ​ര്‍​ധി​ച്ചു​വ​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ക​ഞ്ചാ​വു​മാ​യി സ്ത്രീ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘം പി​ടി​യി​ലാ​യ​തു ക​ഞ്ചാ​വു വാ​ങ്ങാ​നെ​ത്തി​യ ആ​ള്‍ സ്ത്രീ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​യി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. തു​ട​ര്‍​ന്നു​ണ്ടാ​യ വ്യ​ക്തി വി​രോ​ധ​മാ​ണ് വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട​യി​ലേ​ക്കു പോ​ലീ​സി​നു വ​ഴി​യൊ​രു​ക്കി​യ​ത്. രജിസ്റ്ററുകള്‍ സൂക്ഷിക്കാറില്ല!പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ള്‍​ക്കു സ​മീ​പ​ത്തെ ലോ​ഡ്ജു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ യാ​തൊ​രു​വി​ധ ര​ജി​സ്റ്റ​റു​ക​ളും സൂ​ക്ഷി​ക്കാ​റി​ല്ലെ​ന്നും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​പോ​ലും വാ​ങ്ങി​ക്കാ​തെ​യാ​ണ് മു​റി​ക​ള്‍ ന​ല്‍​കു​ന്ന​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​താ​ണ് ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് മ​റ​യാ​കു​ന്ന​ത്








By onemaly