Thu. Oct 28th, 2021




പി​ഞ്ചു​കു​ഞ്ഞി​നെ വെ​ട്ടി​ക്കൊ​ന്നു, ഭാ​ര്യ​യെ​യും വെ​ട്ടി, യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ക​ണ്ണൂ​ര്‍: ഏ​രു​വേ​ശി മു​യി​പ്ര​യി​ല്‍ പി​ഞ്ചു​കു​ഞ്ഞി​നെ വെ​ട്ടി​ക്കൊ​ന്ന​ശേ​ഷം പി​താ​വ് ജീ​വ​നൊ​ടു​ക്കി. ഏ​രു​വേ​ശി മു​യി​പ്ര​യി​ലെ സ​തീ​ശ​നാ​ണ് ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മു​ള്ള മ​ക​ന്‍ ധ്യാ​ന്‍ദേ​വി​നെ കൊ​ന്ന​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. ഭാ​ര്യ അ​ഞ്ജു​വി​നെ​യും ഇ​യാ​ള്‍ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തി​നാ​യി​രുന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം.

അ​മ്മ​യെ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട​ശേ​ഷ​മാ​ണ് സ​തീ​ശ​ന്‍ ആ​ക്ര​മം ന​ട​ത്തി​യ​ത്. വീ​ടും ഇ​യാ​ള്‍ പൂ​ട്ടി​യി​രു​ന്നു. അ​ഞ്ജു​വി​ന്‍റെ ക​ര​ച്ചി​ല്‍​കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് ഇ​രു​വ​രെ​യും ആശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും കു​ഞ്ഞി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഞ്ജു അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

സ​തീ​ശ​ന്‍ മാ​ന​സി​ക​പ്ര​ശ്ന​മു​ള്ള ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മാ​ന​സി​ക രോ​ഗ​ത്തി​ന് മ​രു​ന്ന് ക​ഴി​ക്കു​ന്ന ആ​ളാ​ണ് സ​തീ​ശ​നെ​ന്നും ഇ​ന്ന് ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.








By onemaly