സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി – Sreekandapuram Online News-
Sat. Sep 26th, 2020
തിരുവനന്തപുരം:  സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 പേര്‍ക്ക് രോഗമുക്തിയുണ്ടായി. കണ്ണൂരിലാണ് 10 പേര്‍ക്ക് രോഗമുക്തിയുണ്ടായത്.

എറണാകുളം ജില്ലയിലാണ് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ ചെന്നൈയില്‍ നിന്നുമെത്തിയതാണ്.
By onemaly