Mon. Sep 28th, 2020




ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രിലെ കോ​ക്ക​ന​ട്ട് ഓ​യി​ല്‍ ക​മ്ബ​നി​യി​ല്‍ വ​ന്‍ തീപിടിത്തം. ഡ്ര​യ​ര്‍ യൂ​ണി​റ്റി​ലെ മെ​ഷീ​നു​ക​ളും കൊ​പ്ര​ശേ​ഖ​ര​വും കെ​ട്ടി​ട​വും പൂര്‍ണ്ണമായും ക​ത്തി​ന​ശി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ എ​ട്ടു യൂ​ണി​റ്റു​ക​ള്‍ എ​ട്ടു മ​ണി​ക്കൂ​റോ​ളം പരിശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. തീപിടിത്തത്തില്‍ ഒ​രു കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.

ഇന്ന് പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് തീപിടിത്തമുണ്ടായത്. എ​ടാ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ല്ല​ര്‍ കോ​ക്ക​ന​ട്ട് ഓ​യി​ല്‍ ക​മ്ബ​നി​യി​ലാ​ണ് അഗ്നിബാധയുണ്ടായത്. കൊ​പ്ര ക​രി​യു​ന്ന മ​ണ​വും പു​ക​യും ശ്ര​ദ്ധ​യി​ല്‍​പെ​ട്ട കമ്ബനി ഉ​ട​മ​സ്ഥ​ന്‍റെ മ​ക​ളാ​ണ് വി​വ​രം പി​താ​വി​നെ അ​റി​യി​ച്ച​ത്.

പ​യ്യ​ന്നൂ​ര്‍ ഫ​യ​ര്‍​ഫോ​ഴ്സ് സംഭവ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും കൊ​പ്ര​യ്ക്ക് തീ​പി​ടി​ച്ച​തി​നാ​ല്‍ തീ​യ​ണ​യ്ക്കു​ന്ന​ത് പ്രയാസമേറി. തുടര്‍ന്ന് തൃ​ക്ക​രി​പ്പൂ​ര്‍ ഫ​യ​ര്‍​ഫോ​ഴ്സ് കൂ​ടി സ്ഥ​ല​ത്തെ​ത്തി. ഡ്ര​യ​ര്‍ യൂ​ണി​റ്റി​ലെ മെ​ഷീ​നു​ക​ളും അ​ഞ്ച് മു​റി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കൊ​പ്ര​ശേ​ഖ​ര​വും കെ​ട്ടി​ട​വും ക​ത്തി ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യക്തമായിട്ടില്ല.




By onemaly