Thu. Oct 28th, 2021




ഇരിക്കൂറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

 

ഇരിട്ടി:ഇരിക്കൂറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്നു ഴിച്ചുമൂടിയ കേസിലെ പ്രതിയായ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.ബംഗാള്‍ സ്വദേശി പരേഷ്‌നാഥ് മണ്ഡലാണ് അറസ്റ്റിലായത്.മൂര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാമിനെയാണ് കൊന്നത്.കൊലപ്പെടുത്തിയ ശേഷം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ കുഴിച്ചുമൂടി.രണ്ടു മാസത്തിനു ശേഷമാണ്  ഇരിക്കൂര്‍ പോലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തുന്നത്.








By onemaly