ഹോട്ട് സ്പോട്ടുകൾ പുനർ നിർണയിച്ചു. കണ്ണൂരിൽ ഇനി 10 ഹോട്സ്പോട്ടുകൾ – Sreekandapuram Online News-
Fri. Sep 25th, 2020
കണ്ണൂര്‍, ഹോട്ട് സ്പോട്ടുകൾ പുനർ നിർണയിച്ചു. കണ്ണൂരിൽ ഇനി 10 ഹോട്സ്പോട്ടുകൾ മാത്രമാണുള്ളത്. ഏഴോം, കതിരൂർ, കൂത്ത്പറമ്പ് മുനിസിപ്പാലിറ്റി, കോട്ടയം മലബാർ, കുന്നോത്ത്പറമ്പ്, മൊകേരി, പാനൂർ മുനിസിപ്പാലിറ്റി, പാപ്പിനിശ്ശേരി, പാട്യം, പെരളശ്ശേരി എന്നിവയാണ് കണ്ണൂരിലെ നിലവിലെ ഹോട്സ്പോട്ടുകൾ
കൊറോണ പോസിറ്റീവ് കേസുകള്‍, പ്രൈമറി-സെക്കന്ററി കോണ്‍ക്ടാക്റ്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവയെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്
By onemaly