Wed. Sep 30th, 2020

അറിയിപ്പ്
നാളെ (7/5/2020) രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ ശ്രീകണ്ടാപുരം ടൌൺ, ബസ്സ്റ്റാൻഡ് പരിസരം, സാമ ബസാർ, സമുദ്ര ബാർ, കോട്ടൂർ, കണ്ടംബേത്ത്കരി, രാജീവ്‌ ഗാന്ധി ഹോസ്പിറ്റൽ ഭാഗം, ആവണക്കോൽ, കോട്ടൂർ അമ്പലം ഭാഗം, എന്നിവടങ്ങളിൽ വൈദ്യുതി മുടങ്ങും
(ചെമ്പേരി 110 kv സബ്‌സ്റ്റേഷനിലേക്കു ലൈൻ വലിക്കുന്നതിനു വേണ്ടി )

By onemaly