ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ് ഗുരുവായൂരിലെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് അഞ്ചു കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, – പക്ഷെ ബിജെപി എതിർക്കുന്നു – Sreekandapuram Online News-
Mon. Sep 28th, 2020




തൃശ്ശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപത്തില്‍ നിന്ന് അഞ്ചു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിനെതിരെ കടുത്ത വിമര്‍ശവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. ദേവസ്വത്തിന്റെ നടപടി തെറ്റാണെന്നും, വിളക്ക് കത്തിക്കാന്‍ ബുദ്ധിമുട്ടുന്ന ക്ഷേത്രങ്ങള്‍ക്കായിരുന്നു ഈ തുക നല്‍കേണ്ടിയിരുന്നതെന്നും സുരേന്ദ്രന്‍ പ്രസ്‌താവിച്ചു. മറ്റു മതസ്ഥാപനങ്ങളുടെ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്തുകൊണ്ട് വാങ്ങുന്നില്ലെന്നും സുരേന്ദ്രന്‍ ചോദിച്ചു.




By onemaly