Wed. Sep 30th, 2020




തിരുവനന്തപുരം:  സംസ്ഥാനത്ത് മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 3 പേരും വയനാട്ടില്‍ നിന്നുള്ളവരാണ്. സമ്ബര്‍ക്കം വഴിയാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്.

ചൊവ്വാഴ്ച ആര്‍ക്കും രോഗമുക്തിയുണ്ടായിട്ടില്ല.




By onemaly