അതിഥി തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കുന്നതിനായി ബിഹാറിലേക്ക് കണ്ണൂരിൽ നിന്നും സ്പെഷ്യൽ ട്രെയിൻ ഇന്ന് വൈകിട്ട് 5 മണിക്ക് – Sreekandapuram Online News-
Thu. Sep 24th, 2020
കണ്ണൂര്‍,കണ്ണൂരിൽ നിന്നും ട്രെയിൻ അതിഥി തൊഴിലാളികൾക്കായി കണ്ണൂരിൽ നിന്നും ഇന്ന് വൈകീട്ട് 5 മണിക്ക് ബീഹാറിലേക്ക് ട്രെയിൻ പുറപ്പെടും . കൊണ്ടുപോവുക താമസ  സ്ഥലത്ത് പരിശോധന പൂർത്തിയാക്കിയ 1200 ഓളം പേരെ . നേരിട്ട് റയിൽവെ സ്റ്റേഷനിൽ എത്തുന്നവരെ പരിഗണിക്കില്ല യാത്രാ അനുമതി താമസ സ്ഥലത്ത് നിന്ന് പരിശോധന പൂർത്തിയാക്കിയവർക്ക് മാത്രമെന്ന് പോലീസ്
By onemaly