തിരുവനന്തപുരം: ഇന്ന് പൊതുഒഴിവായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കടകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഈ കടകള്‍ അടപ്പിക്കുകയോ അവശ്യ സര്‍വീസുകള്‍ തടയുകയോ ചെയ്യരുതെന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ഡി.ജി.പി പറഞ്ഞു.