സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ്,​ എട്ട് പേര്‍ക്ക് രോഗമുക്തി – Sreekandapuram Online News-
Mon. Sep 28th, 2020
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എട്ടു പേര്‍ രോഗമുക്തി നേടി.കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. രണ്ടു പേരില്‍ ഒരാള്‍ വയനാട്ടിലും രണ്ടാമത്തെ പോസിറ്റീവ് കേസ് കണ്ണൂരില്‍നിന്നാണ്. ഒരു മാസമായി വയനാട്ടില്‍ വൈറസ് ബാധ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
By onemaly