Tue. Jun 15th, 2021




പഴശ്ശിയിലും മരം മുറിച്ചുകടത്തിയതായി പരാതി

ഇരിട്ടി : വയനാട്ടിലെയും തൃശൂരിലെയും മരംമുറി വിവാദമായതിന് പിന്നാലെ കണ്ണുരിലും മരംമുറി വിവാദമുയരുന്നു.പ​ഴ​ശി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​രം മു​റി​ച്ച്‌ ക​ട​ത്തി​യ​താ​യി പ​രാ​തി.




ഡാ​മി​ന് സ​മീ​പം എ​ട​ക്കാ​നം റോ​ഡ് ഭാ​ഗ​ത്തു​ള്ള വ​ലി​യ പ്ലാ​വാ​ണ് മു​റി​ച്ച്‌ ക​ട​ത്തി​യ​താ​യി പ​രാ​തി ഉ​യ​ര്‍​ന്ന​ത്.നാ​ട്ടു​കാ​ര്‍ പ​രാ​തി​യു​മാ​യി എ​ത്തി​യ​തോ​ടെ പ​ഴ​ശി ജ​ല​സേ​ച​ന പ​ദ്ധ​തി അ​ധി​കൃ​ത​ര്‍ നോ​ട്ടീ​സ് ന​ല്‍​കി. മു​റി​ച്ച്‌ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ മ​ര​ത്ത​ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യി വി​വ​ര​മു​ണ്ട്.
പ​ഴ​ശി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് നി​ന്ന് വ്യാ​പ​ക​മാ​യി മ​രം മു​റി​ച്ചു ക​ട​ത്തു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്



By onemaly