Mon. Jun 14th, 2021




പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ആഭിമുഖ്യത്തിൽ വാക്സിൻ ചലഞ്ചിലേക്ക് സ്വരൂപിച്ച തുക കൈമാറി

പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങളിൽ നിന്നും വാക്സിൻ ചലഞ്ചിലേക്ക് സ്വരൂപിച്ച തുക പഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ദീൻ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ഡോ: എം. സുർജിത്തിന് കൈമാറി. 166850 രൂപയാണ് അംഗങ്ങളിൽ നിന്നും സ്വരൂപിച്ചത്. സി ഡി എസ് ചെയർപേഴ്സൺ K V രമ സ്വാഗതo പറഞ്ഞു. ജനപ്രതിനിധികളായ ആർ മിനി, K V തങ്കമണി, K സുനിത എന്നിവർ സംസാരിച്ചു. രാഖി രവീന്ദ്രൻ അദ്ധ്യക്ഷയായി.






By onemaly