അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള പ്രത്യേക ട്രെ​യി​ന്‍ ഇ​ന്ന് പു​റ​പ്പെ​ടും – Sreekandapuram Online News-
Tue. Sep 22nd, 2020




കൊ​ച്ചി: ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് കേ​ര​ള​ത്തി​ല്‍ കു​ടു​ങ്ങി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ള്ള പ്ര​ത്യേ​ക ട്രെ​യി​ന്‍ ഇ​ന്ന് പു​റ​പ്പെ​ടും. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ആ​ലു​വ​യി​ല്‍ നി​ന്ന് ഒ​ഡീ​ഷ​യി​ലെ ഭൂ​വ​നേ​ശ്വ​റി​ലേ​ക്ക് ആ​ദ്യ ട്രെ​യി​ന്‍ പു​റ​പ്പെ​ടും. നോ​ണ്‍ സ്റ്റോ​പ്പ് ട്രെ​യി​നി​ല്‍ 1,200 തൊ​ഴി​ലാ​ളി​ക​ളാ​ണ് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

വി​വി​ധ ക്യാ​മ്ബു​ക​ളി​ല്‍ നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് എ​ത്തി​ക്കും. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​നു​ശാ​സി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​ണ് ഇ​വ​രെ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ചാ​കും ഇ​വ​രു​ടെ ട്രെ​യി​ന്‍ യാ​ത്ര. സം​സ്ഥാ​ന​ത്ത് ഏ​ക​ദേ​ശം 3,60,000 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്. 20,826 ക്യാ​മ്ബു​ക​ളി​ലാ​യാ​ണ് ഇ​വ​ര്‍ ക​ഴി​യു​ന്ന​ത്. ഇ​വ​ര്‍​ക്ക് സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് മ​ട​ക്ക​യാ​ത്ര അ​നു​വ​ദി​ക്കാ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, തെ​ലു​ങ്കാ​ന​യി​ല്‍ കു​ടു​ങ്ങി​യ ജാ​ര്‍​ഖ​ണ്ഡി​ല്‍ നി​ന്നു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ള്ള പ്ര​ത്യേ​ക ട്രെ​യി​ന്‍ ജാ​ര്‍​ഖ​ണ്ഡി​ലേ​ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്.




By onemaly