BREAKING NEWS; ആശ്വാസത്തിന്‍റെ ദിനം; സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു – Sreekandapuram Online News-
Sat. Sep 19th, 2020




സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തും കാസര്‍കോടുമാണ് ഇന്ന് ഓരോ കേസുകള്‍ പോസിറ്റീവായത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും എത്തിയതാണ്, ഒരാള്‍ക്ക് സന്പര്‍ക്കത്തിലൂടെയും രോഗം ലഭിച്ചു. ഇന്ന് നാലു പേരാണ് സംസ്ഥാനത്തില്‍ രോഗമുക്തരായത്.

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍.

തി​രു​വ​ന​ന്ത​പു​ര​ത്ത് നെ​യ്യാ​റ്റി​ന്‍​ക​ര മു​നി​സി​പ്പാ​ലി​റ്റി, കൊ​ല്ല​ത്ത് ഓ​ച്ചി​റ, തൃ​ക്കോ​വി​ല്‍​വ​ട്ടം പ​ഞ്ചാ​യ​ത്തു​ക​ള്‍, കോ​ട്ട​യ​ത്ത് ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.

70 പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ഹോ​ട്ട്സ്പോ​ട്ടി​ലു​ള്ള​ത്. ഇ​ടു​ക്കി​യി​ലെ വ​ണ്ടി​പ്പെ​രി​യാ​ര്‍, കാ​സ​ര്‍​കോ​ട്ടെ അ​ജാ​നൂ​ര്‍ എ​ന്നി​വ​യെ ബു​ധ​നാ​ഴ്ച ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന് രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്ന​ത് പ്ര​ശ്ന​മാ​ണെ​ന്നും പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.




By onemaly