കോവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശം മറികടന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ റിയാലിറ്റിഷോ താരവും വിവാദ സെലിബ്രിറ്റി രജിത് കുമാർ കസ്റ്റഡിയിൽ – Sreekandapuram Online News-
Sun. Sep 20th, 2020
കൊച്ചി: കോവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശം മറികടന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തെ റിയാലിറ്റിഷോ താരവും അധ്യാപകനും വിവാദ സെലിബ്രിറ്റിയും ആയ രജിത് കുമാർ കസ്റ്റഡിയിൽ, ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ് വിവാദ നായകനെ പോലീസ് കസ്റ്റഡിയിലെടുത്തത്,

കേസിൽ ഒന്നാം പ്രതിയാണ് അദ്ദേഹം, തനിക്ക് സ്വീകരണം ഒരുക്കണമെന്ന് രജിത് കുമാർ തൻറെ വിദ്യാർത്ഥികളുടെ ആവശ്യപ്പെട്ടിരുന്നു ഇതേ തുടർന്ന് ചില വിദ്യാർത്ഥികൾ ഇടപെട്ടാണ് സ്വീകരണം സംഘടിത തുടർന്ന് നിരവധി പേർ മുദ്രാവാക്യവുമായി തടിച്ചുകൂടി.

കേസിൽ 16 പേരെ അറസ്റ്റ് ചെയ്തിരുന്നു, രജിത് കുമാറിനെ വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു രജിത്കുമാർ ഒളിവിൽ പോയിരുന്നു കേസിൽ തിരിച്ചറിഞ്ഞ അമ്പതോളം പേരോട് പോലീസ് സ്റ്റേഷനിൽ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ശേഷം ആലുവയിൽ ഉള്ള ഒരു ലോഡ്ജിൽ ഒളിച്ചു താമസിക്കുന്ന രജിത്കുമാറിനെ വളരെ നാടകീയമായി ആണ് പോലീസ്

കസ്റ്റഡിയിലെടുത്തത്ബിഗ് ബോസിൽ പങ്കെടുത്തതിന് ശേഷം താര ത്തിൻറെമുൻ പ്രസംഗങ്ങൾ സ്ത്രീ വിരുദ്ധത നിറഞ്ഞ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന സമയത്താണ്താരത്തിനെ ബിഗ്ബോസിൽ നിന്നും പുറത്താക്കുന്നത്

 
By onemaly