കമ്മ്യൂണിറ്റി കിച്ചണിലേക്ക് 1997 ശ്രീകണ്ഠപുരം ഗവ.സ്ക്കൂൾ എസ് എസ് എൽ സി കൂട്ടായ്മ പ്രതിനിധി സിബിൻ ടി.കെ കൈതാങ്ങായി – Sreekandapuram Online News-
Sat. Sep 26th, 2020




ലോക്ക് ഡൗൺ കാരണം ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് വേണ്ടി ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് 10000 രൂപ ചെയർമാൻ ശ്രീ പി.പി രാഘവന് 1997 ശ്രീകണ്ഠപുരം ഗവ.സ്ക്കൂൾ എസ് എസ് എൽ സി കൂട്ടായ്മ യുടെ പ്രതിനിധിയായി സിബിൻ ടി.കെ കൈമാറുന്നു. മുനിസിപ്പാലിറ്റിയക്ക് വേണ്ടി സെക്രട്ടറി അനീഷ്, കൗൺസിലർമാരായ മുനീർ.സന്തോഷ്.ഷിജിത്ത്.കോ ഓർഡിറ്റർ ലിജേഷ് എന്നിവർ സന്നിഹിതരായിരുന്നു. സ്ക്കൂൾ കൂട്ടായ്മയ്ക്ക് വേണ്ടി സത്യജിത്ത്, ലിഷ,നവജൻ, ഷിജിത്ത്, ഷിജു എന്നിവരും പങ്കെടുത്തു കൂടാതെ ചേപ്പറമ്പിൽ ഗുരുതര രോഗങ്ങൾ പിടിപെട്ട ഒരു കുടുംബത്തിന് മരുന്നിന് വേണ്ടി ഒരു നിശ്ചിത സംഖ്യ കൈമാറി

 




By onemaly