Tue. Sep 29th, 2020




തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്ബളം പിടിക്കുന്നതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് അംഗീകാരം. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു.

ശമ്ബളം പിടിക്കല്‍ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ഓ൪ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.




By onemaly