Thu. May 6th, 2021




മയൂരാസനത്തില്‍ ലോക റെ​േക്കാര്‍ഡ് ഭേദിച്ച്‌ പാനൂര്‍ സ്വദേശി

പാ​നൂ​ര്‍: ലോ​ക്​​ഡൗ​ണ്‍ കാ​ലം ക​ഠി​ന പ​രി​ശ്ര​മ​ത്തി​നാ​യി നീ​ക്കി​വെ​ച്ച കൗ​മാ​ര​ക്കാ​ര​ന്‍ ഗി​ന്ന​സ് സ്വ​പ്ന​നി​റ​വി​ല്‍. പാ​നൂ​രി​ന​ടു​ത്ത മൊ​കേ​രി സ്വ​ദേ​ശി 19കാ​ര​നാ​യ സോ​ജി പ​വി​ത്ര​നാ​ണ് ഗി​ന്ന​സി​ല്‍ പു​തി​യ റെ​േ​ക്കാ​ര്‍​ഡ് നേ​ടി​യ​ത്. മൂ​ന്നു മി​നി​റ്റും 23 സെ​ക്ക​ന്‍​ഡും മ​യൂ​രാ​സ​ന​ത്തി​ല്‍ നി​ന്നാ​ണ് സോ​ജി പ​വി​ത്ര​ന്‍ റെ​േ​ക്കാ​ര്‍​ഡ് ഭേ​ദി​ച്ച​ത്. മൂ​ന്നു മി​നി​റ്റ്​ അ​ഞ്ചു​ സെ​ക്ക​ന്‍​ഡി​ല്‍ ക​ര്‍​ണാ​ട​ക​യി​ലെ 30കാ​ര​ന്‍ വി​ജേ​ഷാ​യി​രു​ന്നു നേ​ര​ത്തേ റെ​േ​ക്കാ​ര്‍​ഡ് നേ​ടി​യ​ത്.






കോ​വി​ഡ് കാ​ല​ത്ത് ന​ട​ത്തി​യ ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് ഈ ​നേ​ട്ടം കൊ​യ്​​ത​തെ​ന്ന് സോ​ജി പ​റ​ഞ്ഞു. മൊ​കേ​രി രാ​ജീ​വ് ഗാ​ന്ധി മെ​മ്മോ​റി​യ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ പ്ല​സ് ടു​വി​ന് പ​ഠി​ക്കു​മ്ബോ​ള്‍ പ​രി​ച​മു​ട്ട് ക​ളി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ നാ​ലു​വ​ര്‍​ഷം സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും ഇ​ന​ത്തി​ല്‍ ഗി​ന്ന​സ് റെ​ക്കോ​ര്‍​ഡ് ഭേ​ദി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. യു​ട്യൂ​ബ് നോ​ക്കി​യാ​ണ് മ​യൂ​രാ​സ​നം പ​രി​ശീ​ലി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യി ആ​റു​മാ​സം പ​രി​ശീ​ലി​ച്ചു. ഗി​ന്ന​സ് ക​ട​മ്ബ​ക​ള്‍​ക്കാ​യി വീ​ണ്ടും ഒ​രു വ​ര്‍​ഷം ക​ഠി​ന പ​രി​ശ്ര​മം ചെ​യ്യേ​ണ്ടി വ​ന്നു.

കേ​ര​ള സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ യോ​ഗ കോ​ച്ച്‌ കെ.​ടി. കൃ​ഷ്ണ​ദാ​സ് ഇ​തി​നാ​യു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും സോ​ജി പ​റ​ഞ്ഞു. പാ​നൂ​ര്‍ മൊ​കേ​രി ദേ​ശീ​യ വാ​യ​ന​ശാ​ല​ക്ക് സ​മീ​പ​ത്തെ സി.​എം. പ​വി​ത്ര​‍െന്‍റ​യും ഷീ​ജ​യു​ടെ​യും മ​ക​നാ​ണ് സോ​ജി. കോ​യ​മ്ബ​ത്തൂ​രി​ല്‍ ബി.​ടെ​ക്കി​ന് പ​ഠി​ക്കു​ക​യാ​ണ്. സോ​നു പ​വി​ത്ര​ന്‍, ഗൗ​തം പ​വി​ത്ര​ന്‍ എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. റെ​േ​ക്കാ​ര്‍​ഡ് നേ​ടി​യ സോ​ജി പ​വി​ത്ര​നെ ക​ണ്ണൂ​ര്‍ ജി​ല്ല സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍​റ്​ കെ.​കെ. പ​വി​ത്ര​ന്‍, സെ​ക്ര​ട്ട​റി ഷി​നി​ത്ത് പാ​ട്യം എ​ന്നി​വ​ര്‍ അ​നു​മോ​ദി​ച്ചു.





By onemaly